ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിലുള്ള പല നയങ്ങളും മാർഗ്ഗങ്ങളും

ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ പല നയങ്ങളും മാർഗ്ഗങ്ങളുമാണുള്ളത്.   അതിൽ ഏറ്റവും അറിവില്ലാത്തവരും, പിഴച്ചവരും, നിഷേധികളുമായവർ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരാണ്. അവർ ലോകത്തു കുറവാണ്. ഇനിയതിൽത്തന്നെ … More