നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും നിർബന്ധം

ഇമാം ഹമദ് ബിൻ അത്തീഖ് അൻ-നജ്ദി (رحمه الله) പറഞ്ഞു, “തീർച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു (വിവർത്തനം), “നാമവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക്‌ നാം വിശദമാക്കികൊടുത്തതിന്‌ … More

അടിസ്ഥാനങ്ങൾ ഒഴിവാക്കിയവനിൽ നിന്നും ഫലപ്രാപ്തി മുടക്കപ്പെട്ടിരിക്കുന്നു

“من ترك الأصول، مُنع الوصول” ഗ്രന്ഥകർത്താവ് പറയുന്നു, “അടിസ്ഥാനങ്ങൾ ഒഴിവാക്കിയവനിൽ നിന്നും ഫലപ്രാപ്തി മുടക്കപ്പെട്ടിരിക്കുന്നു”. (ഇത് മുഹമ്മദ് ഇബ്നു മുഹമ്മദ് അൽ-സബീദിയുടെ “ഇത്ഹാഫ് സാദത്തുൽ മുത്തഖീൻ”-ഇൽ … More

Telelink – ഷെയ്ഖ് അബ്ദുർറസാഖ് അൽ-നിഹ്‌മി

ഇന്ത്യയിലെ സലഫി സഹോദരങ്ങൾക്ക് മക്കയിൽ നിന്നും ഷെയ്ഖ് അബ്ദുർറസാഖ് അൽ-നിഹ്‌മി (حفظه الله) നൽകിയ ഉപദേശം. ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (വേറെ പേജ് തുറക്കുന്നതാണ്).

ചില തുല്ലാബുകൾക്ക് നാശം വന്നു ഭവിക്കുവാനുള്ള പ്രധാന കാരണങ്ങൾ

1-ധനത്തിനോടുള്ള അമിതമായ താല്പര്യം – റസൂൽ ﷺ പറഞ്ഞു: “എല്ലാ ഉമ്മത്തിനും ഒരു പരീക്ഷണമുണ്ട്, എന്റെ ഉമ്മത്തിന്റെ പരീക്ഷണം, അത് ധനമാകുന്നു[1].” 2-ലൗകിക സ്ഥാനമാനങ്ങളോ പദവികളോ മുഘേന … More

ഷെയ്ഖ് ഉതൈമീൻ (رحمه الله)-യോടുള്ള നോമ്പ് സംബന്ധമായ ചോദ്യങ്ങളിൽ നിന്നും

ചോദ്യം: റമദാനിൽ ഒരുപാട് ജനങ്ങളുടെ ആശങ്ക ഭക്ഷണമെത്തിക്കുന്നതിലും ഉറക്കത്തിലും മാത്രം ആയിത്തീർന്നിരിക്കുന്നു, അങ്ങിനെ റമദാൻ അലസതയുടെയും ഉപേക്ഷയുടെയും മാസമായി മാറിയിരിക്കുന്നു, ചിലർ രാത്രികാലങ്ങളിൽ വിനോദത്തിലേർപ്പെടുകയും പകൽ സമയം … More

വിദ്യാർത്ഥികൾക്കുള്ള ഉപദേശങ്ങൾ

“…ഇനി, നമ്മുടെയടുത്തു ഒരു കാര്യമുണ്ട്, അതായത് ഒരു വിദ്യാർത്ഥി (ഏതെങ്കിലും ഒരു മതവിധിയുടെ പുറകിലുള്ള) ഹിക്മത്ത് അറിഞ്ഞുവെങ്കിൽ, അത് തന്നെയാണ് വേണ്ടത്. എന്നാൽ ഇനി അവനത് മനസ്സിലായിട്ടില്ലെങ്കിൽ, … More

വിദ്യാർത്ഥികൾക്ക് ഷെയ്ഖ് മുഹമ്മദ് ഹിസാം നൽകുന്ന ഉപദേശം

അഖീദ, ഫിഖ്ഹ്, നഹു, മുസ്തലഹ് തുടങ്ങിയ വിഷയങ്ങളിൽ കൃത്യത നേടുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമെന്താണ്? ഉത്തരം: ആദ്യമായി, ഏറ്റവും മികച്ച മാർഗം നിങ്ങള്ക്ക് ആ വിഷയത്തിൽ ഗുണകരമാകുന്ന … More