പ്രമുഖ മുഫസ്സിറും പണ്ഡിതശ്രേഷ്ഠനുമായിരുന്ന അബ്ദുർറഹ്മാൻ ബിൻ നാസ്വിർ അൽ-സഅദി (رحمه الله) തവക്കുലിനെ കുറിച്ച് ചർച്ച ചെയ്യവെ പറഞ്ഞു: صحبوا التوكل في جميع أُمورهممع بذلِ … More
Category: Aqeedah
നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും നിർബന്ധം
ഇമാം ഹമദ് ബിൻ അത്തീഖ് അൻ-നജ്ദി (رحمه الله) പറഞ്ഞു, “തീർച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു (വിവർത്തനം), “നാമവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് നാം വിശദമാക്കികൊടുത്തതിന് … More
അടിസ്ഥാനങ്ങൾ ഒഴിവാക്കിയവനിൽ നിന്നും ഫലപ്രാപ്തി മുടക്കപ്പെട്ടിരിക്കുന്നു
“من ترك الأصول، مُنع الوصول” ഗ്രന്ഥകർത്താവ് പറയുന്നു, “അടിസ്ഥാനങ്ങൾ ഒഴിവാക്കിയവനിൽ നിന്നും ഫലപ്രാപ്തി മുടക്കപ്പെട്ടിരിക്കുന്നു”. (ഇത് മുഹമ്മദ് ഇബ്നു മുഹമ്മദ് അൽ-സബീദിയുടെ “ഇത്ഹാഫ് സാദത്തുൽ മുത്തഖീൻ”-ഇൽ … More
Telelink – ഷെയ്ഖ് ജമീൽ അൽ-സിൽവി
കേരളത്തിലെ സലഫി സഹോദരങ്ങൾക്ക് മക്കയിൽ നിന്നും ഷെയ്ഖ് ജമീൽ അൽ-സിൽവി (حفظه الله) നൽകിയ ഉപദേശം. ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (വേറെ പേജ് തുറക്കുന്നതാണ്)
Telelink – ഇബ്നു അബ്ബാസിന്റെ അഥർ
ഇബ്നു അബ്ബാസിന്റെ (رضي الله عنهما) പ്രസിദ്ധമായ അഥറിൽ, സുന്നത്തിന് ആളുകളുടെ അഭിപ്രായങ്ങൾക്കു മുകളിൽ പരിഗണന നൽകുന്നതിന്റെ നിർബന്ധത്തെ കുറിച്ചു വന്നത്, കേരളത്തിലെ സലഫി സഹോദരങ്ങൾക്കായി ഷെയ്ഖ് … More
ഹുബ്ബ്, ഖൗഫ്, റജാ’അ
(ഹുബ്ബ്/മുഹബ്ബത്ത്: അല്ലാഹുവിനെ ഒരു അടിമ അവന്റെ ഹൃദയത്താൽ പരിപൂർണ്ണവും സത്യസന്ധവുമായി മറ്റേതൊന്നിനേക്കാളും അധികം സ്നേഹിക്കുക. ഈ സത്യമായ സ്നേഹം അവനോടുള്ള അനുസരണം നിർബന്ധമാക്കും എന്ന പോലെ തന്നെ … More
ഖുർ’ആനും ഹദീഥ് ഖുദ്സിയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഹദീഥ് ഖുദ്സിയെന്നാൽ: നബി (ﷺ) തന്റെ റബ്ബിൽ നിന്നും ഉദ്ധരിക്കുന്നത്. അവയെ മുഹദ്ദിഥുകൾ ഹദീഥുകളിൽ തന്നെയാണ് കൂട്ടിയിട്ടുള്ളത്. എന്തെന്നാൽ അവയും അതെത്തിച്ചു തരുന്ന നബി (ﷺ)-യിലേക്കു തന്നെയാണ് … More
ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിലുള്ള പല നയങ്ങളും മാർഗ്ഗങ്ങളും
ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ പല നയങ്ങളും മാർഗ്ഗങ്ങളുമാണുള്ളത്. അതിൽ ഏറ്റവും അറിവില്ലാത്തവരും, പിഴച്ചവരും, നിഷേധികളുമായവർ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരാണ്. അവർ ലോകത്തു കുറവാണ്. ഇനിയതിൽത്തന്നെ അല്ലാഹുവിന്റെ … More